You Searched For "ബോബി ചെമ്മണൂര്‍"

ബോബി ചെമ്മണൂരിന്റെ മൂന്നുസുഹൃത്തുക്കളെ ജയില്‍ രജിസ്റ്ററില്‍ ഒപ്പിടാതെ സന്ദര്‍ശനത്തിന് അനുവദിച്ചു; ഫോണ്‍ ചെയ്യാന്‍ സഹായം; ജയില്‍രേഖകളില്‍ തിരുത്തല്‍ വരുത്തി 200 രൂപ നല്‍കി; ബോചെയ്ക്ക് വഴിവിട്ട സഹായം നല്‍കിയ ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ സസ്പെന്‍ഷന് പുറമേ കേസും
ബോബി ചെമ്മണൂരിന്റെ മൂന്നുസുഹൃത്തുക്കളെ ജയില്‍ രജിസ്റ്ററില്‍ ഒപ്പിടാതെ സന്ദര്‍ശനത്തിന് അനുവദിച്ചു; ഫോണ്‍ ചെയ്യാന്‍ സഹായം; ജയില്‍രേഖകളില്‍ തിരുത്തല്‍ വരുത്തി 200 രൂപ നല്‍കി; ബോചെയ്ക്ക് വഴിവിട്ട സഹായം നല്‍കിയ ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍
ജയിലിലെ മട്ടന്‍കറിയും മീന്‍കറിയും കൂട്ടി മതിയായില്ല; ജാമ്യം കിട്ടിയിട്ടും ജയിലില്‍ നിന്നിറങ്ങാന്‍ മടിച്ച് ബോചെ; ജയില്‍ ജീവിതം ഇരട്ടക്കരുത്തനാക്കി എന്ന പി ആര്‍ റോഡ് ഷോയ്ക്ക് ഫാന്‍സിനെ വട്ടം കൂട്ടിയിട്ടും അഭിഭാഷകരെ മടക്കി അയച്ച് ബോബി ചെമ്മണൂര്‍; മകര വിളക്ക് ചാനലുകളില്‍ ലൈവ് പോകുമ്പോള്‍ പുറത്തിറങ്ങിയാല്‍ ഗും കിട്ടില്ലെന്ന് കണക്കുകൂട്ടല്‍; കാക്കനാട്ടെ നാടകത്തിന് പിന്നില്‍
ബോബി ഉപയോഗിച്ച വാക്കുകള്‍ ദ്വയാര്‍ഥമുള്ളതെന്ന് ഏതു മലയാളിക്കും മനസ്സിലാകും; സ്ത്രീയെ ബാഹ്യരൂപം നോക്കി വിലയിരുത്തിയാല്‍ അത് അവളെയല്ല മറിച്ച് നിങ്ങളെയാണ് നിര്‍വചിക്കുന്നത്; തടിച്ചത്, മെലിഞ്ഞത്, പൊക്കം കുറഞ്ഞത്, കറുത്തത് തുടങ്ങിയ ബോഡി ഷെയ്മിങ് പരാമര്‍ശങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ല; മേലില്‍ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി
ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല; മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല; ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം; അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം; അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം; ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്
ബോചെ ജയിലില്‍ അനുസരണയുള്ള നല്ല കുട്ടി; വെള്ളിയാഴ്ച വൈകിട്ട് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ച് വയറുനിറച്ചു; ശനിയാഴ്ച ഉച്ചയ്ക്ക് ചോറും മട്ടനുമായി ഉഷാറാവാം; കാണാന്‍ അനുമതി കിട്ടാതെ നിരാശരായി ബോചെ ഫാന്‍സ്; ചൊവ്വാഴ്ച ആവാന്‍ കാത്തിരിപ്പ്
ബോചെയെ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് തടഞ്ഞ് ഷോ കാണിച്ചത് ആരാധകനല്ല അടുത്ത കൂട്ടാളി; ഗൂണ്ടായിസത്തിന് മുന്നില്‍ നിന്നത് സേവ് ബോക്‌സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വാതി റഹീം; ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്‍കി ചലച്ചിത്ര താരങ്ങളെ പറ്റിച്ച വിശ്വസ്തന്‍
ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്‍ അല്ല ഞാന്‍; ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല; ആരുടെയും വേദനയില്‍ ഞാന്‍ ആഹ്ലാദിക്കുകയും ഇല്ല: ഇനിയും പരാതികളുമായി സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകള്‍ തനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്നും ഹണി റോസ്
അപ്രതീക്ഷിതമായ വിധി ഇടിവെട്ടുപോലെ; വിധി കേട്ടയുടനെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യം; രക്തസമ്മര്‍ദ്ദം ഉയര്‍ന്നു, പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു; അല്‍പസമയം വിശ്രമിക്കാന്‍ അനുവദിച്ച് കോടതി; വൈദ്യപരിശോധനയ്ക്ക് ശേഷം കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും
ബോബി ചെമ്മണൂരിന്റെ അറസ്റ്റ് സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീത്; ശക്തമായ നിലപാട് സ്വീകരിച്ച നടിയെ അഭിനന്ദിച്ച് മന്ത്രി വീണ ജോര്‍ജ്